ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി കാഞ്ഞിരപ്പള്ളി താലൂക്കിന്റെ ആഭിമുഖ്യത്തിൽ, കാളകെട്ടി ഗവണ്മെന്റ് ഹോസ്പിറ്റൽ, തിടനാട് ആരോഗ്യകേന്ദ്രം, കാളകെട്ടി അസീസ്സി ഹോസ്പിറ്റൽ, കപ്പാട് കോവിഡ് സെന്റർ, തമ്പലക്കാട് പെനുവേൽ ആശ്രമം തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ സോപ്പ് വിതരണത്തിന്റ ഉത്ഘാടനം ചെയർമാൻ ജോർജ് ജോസ ഫ് കള്ളികാട്ട് നിർവഹിച്ചു. വൈസ് ചെയർമാൻ സാബു വട്ടോത്ത്, സെക്രട്ടറി ഷാജി പുതിയാപറമ്പിൽ,ട്രഷറർ സിബി നെല്ലിയാനി, എക്സിക്യൂട്ടീവ് മെമ്പർ തോമാച്ചൻ താഴ ത്തുവീട്ടിൽ, റോബിൻ നെല്ലിയാനി തുടങ്ങിയവർ പങ്കെടുത്തു.