കാഞ്ഞിരപ്പള്ളി: ജില്ലാ സപ്ലൈ ഓഫീസർ വി.ജയപ്രകാശിന്റെ നേതൃത്വത്തിൽ ചിറ ക്കടവ് പഞ്ചായത്തിൽ നടന്ന പരിശോധനയിൽ അനർഹമായി മുൻഗണന കാർഡുക ൾ കൈവശം വെച്ചിരിക്കുന്നത് കണ്ടെത്തി.അന്ത്യോദയ (മഞ്ഞ ) 01, മുൻഗണന (റോ സ്) 2  സബ്സിഡി (നീല 01) എന്നിവയാണ് കണ്ടെത്തിയത്. വാഹനം ഉള്ളവരും, സൈ നീകനായി ജോലി, സഹകരണ ബാങ്കിൽ ജോലി ഉള്ളവർ എന്നിവരെ കണ്ടെത്തി പൊ തുവിഭാഗത്തിലേക്കു മാറ്റി.

തുടർന്നുള്ള ദിവസങ്ങളിൽ എല്ലാ പഞ്ചായത്തുകളിൽ വീട് കയറി പരിശോധന നട ത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ റ്റി .ജി സത്യപാൽ  അറിയിച്ചു. ഇന്നത്തെ പരി ശോധനയിൽ 4919 രൂപ ഫൈനായി ഈടാക്കി. റേഷനിങ് ഇൻസ്‌പെക്ടർമാരായ പി.വി സജീവ്കുമാർ, സയർ ടി , രശ്മി ടി.ബി എന്നിവർ പരിശോധനയിൽ പങ്കെടുത്ത