കാഞ്ഞിരപ്പള്ളി താലൂക്കിലെ എ ആർ ഡി 42-ാം നമ്പർ റേഷൻ കടയുടമ സി എസ് ഇല്ലി യാസ് ചെരിവു പുറമാണ് കാഞ്ഞിരപ്പള്ളി പേട്ട ഗവർമെൻ്റ് ഹൈസ്കൂൾ പടിക്കലുള്ള തൻ്റെ റേഷൻ കടയ്ക്കു മുന്നിൽ ‘കൈ കഴുകൂ കൊറോണായെ അകറ്റു’ എന്ന ആഹ്വാന
വുമായി ബക്കറ്റിൽ വെള്ളവും ഹാൻഡ് വാഷും വെച്ചിട്ടുള്ളത്. കാൽനടയാത്രക്കാരും നാട്ടുകാരും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്.