കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ അതിക്രമിച്ച് കയറി പതിമൂന്ന് വയസ്സുള്ള എട്ടാം ക്ലാസ് വി ദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.  കാഞ്ഞിരപ്പള്ളി ക രിമ്പുകയം സ്വദേശി അരുൺ സുരേഷിനെ കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ നിന്നും രാവിലെ പത്തരയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി സി.ഐ ഇ.കെ സോൾ ജിമോന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പീഢനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തി ലാണ് അരുണിനെ അറസ്റ്റ് ചെയ്തത്. യുവാവിനെ കോടതി റിമാന്റ് ചെയ്തു.