അകാലത്തിൽ അന്തരിച്ച കേരള കോൺഗ്രസ് (എം) നേതാവ് രാജേഷ് പള്ളത്തിന്റെ സ്മരണയിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് കാരുണ്യഭവനം ഒരുക്കി എലിക്കുളം മണ്ഡലം കമ്മിറ്റി. രാജേഷ് പള്ളത്തിന്റെ ഫോട്ടോ അനാഛാദനം ചെയർമാൻ ജോസ് കെ.മാണി എം.പി.നിർവഹിച്ചു. വൈസ് ചെയർമാൻ തോമസ് ചാഴികാടൻ, ജില്ലാ പ്ര സിഡന്റ് പ്രൊഫ.ലോപ്പസ് മാത്യു, അഡ്വ.ജോസ് ടോം, കേരള ഖാദി ബോർഡ് മെമ്പർ സാജൻ തൊടുക, ടോബിൻ കെ.അലക്‌സ്, കെ.പി.ജോസഫ്, ജോസുകുട്ടി പൂവേലി, തോമസുകുട്ടി വട്ടക്കാട്ട്, മണ്ഡലം പ്രസിഡന്റ് ജൂബിച്ചൻ ആനിത്തോട്ടം, സെൽവി വിൽസൺ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, സിനി ജോയി, തോമസ് കപ്പിലുമാക്കൽ, ഏൽബി കുഞ്ചറക്കാട്ടിൽ, ഷൈസ് കോഴിപൂവനാനിക്കൽ, റ്റോമി കപ്പിലുമാക്കൽ, ബിറ്റു, ജോണി പനച്ചിക്കൽ, മീനച്ചിൽ മണ്ഡലം പ്രസിഡന്റ് ബിനോയി നരിതൂക്കിൽ, പഞ്ചായത്ത് മെമ്പർ സോജൻ തൊടുക, സിറ്റിസൺ ക്ലബ്ബ് പ്രസിഡന്റ് ബിൻസ് ജോസ്, കൺവീനർ അൽഫോൻസ് കുരിശുംമൂട്ടിൽ, ജിമ്മിച്ചൻ മണ്ഡപം, മഹേഷ് ചെത്തിമറ്റം, സച്ചിൻ കളരിക്കൽ, ജസ്റ്റ്യൻ വട്ടക്കുന്നേൽ, ജോസ് തെക്കേൽ, റോബി കപ്പിലുമാക്കൽ, ജോസ് കുന്നപ്പള്ളി, പ്രതീഷ് വെട്ടത്തകത്ത്, മോൻസി വളവനാൽ, സോവി കാഞ്ഞമല, ജയിംസ് പൂവത്തോലി, തോമസ് ആയില്യകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.