കാഞ്ഞിരപ്പള്ളി രൂപത റെയിൻബോ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ജീസസ്സ് യൂത്ത് കൂവപ്പള്ളിയിൽ നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപന ശുശ്രൂഷ മാർ ജോസ് പുളിക്കൽ നിർവഹിക്കുന്നു. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ. ജോ സുകുട്ടി ഇടത്തിനകം, ഫാ. ജോസഫ് ചക്കുംമൂട്ടിൽ, ഫാ. ജോർജ് തെരുവും കുന്നേൽ, ജോസ് കുര്യൻ, ജോണിക്കുട്ടി മടുക്കക്കുഴി എന്നിവർ സമീപം.