മുണ്ടക്കയം പഞ്ചായത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി, ഈസ്റ്റർ വിപണി യുടെ ഭാഗമായിട്ടുള്ള ഇറച്ചി വിൽപ്പനശാലകൾ, മീൻ കടകൾ, പഴം, പച്ചക്കറി സ്റ്റാളു കൾ ,ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി തിരക്കു നിയന്ത്രിച്ച് ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചു കച്ചവടം നടത്തുവാൻ നിർദ്ദേശങ്ങൾ നൽകി.

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പരിശോധനയിൽ പിടിച്ചെടുത്തു, പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ സാബു, വി.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സ ന്തോഷ് ശർമ്മ, ജിതിൻ, സജി ജോർജ്ജ് എന്നിവർ നേത്യത്വം നൽകി.