ണ്ടക്കയം അമരാവതി ഗവർമെൻറ്റ് ആയുർവ്വേദാശുപത്രിയിൽ മുഴുവൻ സമയ ഡോക്ട റെ നിയമിക്കുകയും രോഗികളെ കിടത്തി ചികിൽ സിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കുകയും വേണമെന്ന് സി പി ഐ എം മുണ്ടക്കയം സൗത്ത് ലോക്കൽ സമ്മേ ളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.

വി കെ രാജപ്പൻ നഗറിൽ (നായനാർ ഭവൻ) ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി ആർ രഘുനാഥൻ ഉൽഘാടനം ചെയ്തു. പി കെ പ്രദീപ് (കൺവീനർ), സുപ്ര ഭാ രാജൻ, ജി അനൂപ് എന്നിവർ അംഗങ്ങളുമായുള്ള പ്രസീഡിയം സമ്മേളന നടപടി കൾ നിയത്രിച്ചു. റജീനാ റഫീഖ് സെക്രട്ടറിയായി 12 അംഗ ലോക്കൽ കമ്മിറ്റിയെ സ മ്മേളനം തെരഞ്ഞെടുത്തു.