ബാംഗ്ലൂരിൽ നിന്നെത്തി എരുമേലിയിൽ‍  ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന വയോധി ക മരിച്ചു, സംസ്കാരം കോവിഡ് പരിശോധകൾക്ക് ശേഷം മാത്രം..
ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. ചികിത്സ ആവശ്യത്തിനായി മ കൾക്കൊപ്പം  ബാംഗ്ലൂരിൽ പോയി,  ലോക്ക്ഡൗണിൽ  കുടുങ്ങിയ ശേഷം  രണ്ടാഴ്ച  മു ൻപ് തിരിച്ചെത്തി  ക്വാറന്റൈൻ കാലാവധിയായ  14 ദിവസം പൂർത്തിയാകാൻ ഒരു ദി വസം ബാക്കി നിൽക്കെയാണ് മരണം സംഭവച്ചത്.