നേത്രപരിചരണ രംഗത്ത് മൂന്ന് ദശാബ്ദക്കാലത്തെ അനുഭവസമ്പത്തുമായാണ് കാഞ്ഞിരപ്പ ള്ളി കുന്നുംഗ ഭാത്ത് പുന്നാംപറമ്പിൽ ഐ ക്ലിനിക്ക് & ഒപ്റ്റിക്കൽസ് പ്രവർത്തനം തുട ങ്ങിയിരിക്കുന്നത്.നേത്രരോഗ ചികിത്സ വിദഗ്ദൻ ഡോ.ബി വിശ്വനാഥപിള്ളയുടെ പരി ചയസമ്പത്ത്  മുതൽക്കൂട്ടായുള്ള സ്ഥാപനത്തിൽ ലോകോത്തര കമ്പനികളിൽ നിന്നുള്ള ക ണ്ണടകളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. സമീപ മേഖലയിലെ ഏറ്റ വും വലിയ ഒപ്റ്റിക്കൽ ഷോറൂമായ പുന്നാംപറമ്പിൽ ഐ ക്ലിനിക്ക് & ഒപ്റ്റിക്കൽസ് ഉ ദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
250 രൂപ മുതൽ 20000 രൂപ വരെ വില വരുന്ന കണ്ണടകളുടെ ഫ്രയിമുകൾക്ക് 30 ശതമാ നം വരെ ഡിസ്കൗണ്ട് ലഭ്യമാകും. കൂടാതെ 2 സൺഗ്ലാസ് വാങ്ങുമ്പോൾ ഒരു സൺഗ്ലാസ് സൗജന്യമായി ലഭിക്കും. ഒരോ ഇരുപതിനായിരം രൂപയുടെ പർeച്ചയ്സിനും ഒൻപതി നായിരത്തി ഇരുനൂറ് രൂപ വിലമതിക്കുന്ന അമേരിക്കൻ ടൂറിസ്റ്റർ ബാഗ് സൗജന്യമായി നൽകുന്നു എന്ന പ്രത്യേകതയും ഉദ്ഘാടനത്തിന്റെ ഭാഗമായുണ്ട്. ഓഫറുകളുടെ ‘കാലാ വധി  മാർച്ച് 31 വരെയായിരിക്കും.
ആധുനിക സൗകര്യങ്ങളോടുകൂടി  നവീകരിച്ച പുന്നാംപറമ്പിൽ ഐ ക്ലിനിക്ക് & ഒപ്റ്റി ക്കൽസിലെ ഒപ്റ്റിക്കൽ വിഭാഗം പ്രമുഖ ബാലചലച്ചിത്ര താരം മീനാക്ഷി ഉദ്ഘാടനം ചെ യ്തു.ഭദ്രദീപ പ്രകാശനവും,ഐ ക്ലിനിക്ക് ഉദ്ഘാടനവും ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാല ഗോപാലൻ നായർ ആദ്യ വില്പന നടത്തി..എൻ എസ് എസ് യൂണിയൻ കേന്ദ്ര കമ്മറ്റി യംഗം അഡ്വ.എം എസ് മോഹൻ, പൊൻകുന്നം സി.ഐ വിജയരാഘവൻ, മർച്ചന്റ് അ സോസിയേഷൻ പ്രസിഡന്റുമാരായ ജോസഫ് തോമസ്, ടോമി ഡൊമിനിക്, ആർ എസ് അജിത് കുമാർ, എച്ച് അബ്ദുൾ അസീസ് എന്നിവർ സന്നിഹിതരായിരുന്നു.