പൊൻകുന്നം: കാ​​ഷ്മീ​​രിലെ പുൽവാമായിൽ വീ​​ര​​മൃ​​ത്യു വ​​രി​​ച്ച ധീ​​ര​​ജ​​വാ​​ന്മാ​​ർ​​ക്ക്  ആദ രാഞ്ജലികൾ അർപ്പിച്ചുകൊണ്ടും ഭീകരതക്കെതിരെ ഐക്യദാർഢ്യം പ്രഗ്യപിച്ചു കൊണ്ടും ലെൻസ്‌ഫെഡ് പൊൻകുന്നം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരി തെളിച്ചു ആദരവ് പ്രകടിപ്പിച്ചു.

പൊൻകുന്നം ജനമൈത്രി എസ്‌ ഐ ശ്രീ ഹാഷിം ദീപം പകർന്നു നൽകി. ശ്രീ ആർ എസ് അനിൽകുമാർ, നന്ദകുമാർ എസ്, ശ്രീകാന്ത് എസ് ബാബു, ജനീവ് പി ജി, മുഹമ്മദ് ഹനീഫ, മുഹമ്മദ് അഫ്സൽ, ഷിനോയ് ജോർജ്, ദീപ കുമാരി, മനോജ് സലാം, ഫൈസൽ കെ എ, അനൽ ജോൺ, സുമിത്രൻ, ഫൈസൽ, സണ്ണി പി വി, ദിലീപ് കെ ശിവരാമൻ, അൻസാരി, വിഷ്ണു കെ വിജയൻ, അടക്കമുള്ളവർ പങ്കെടുത്തു