പുഴയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കുന്നതിന് പകരം കൂട്ടിക്കലിൽ നിന്നും നീക്കം ചെയ്യുന്നത് മണൽ മാത്രം. കഴിഞ്ഞ ദിവസത്തെ മഴയിൽ തോട്ടിൽ വെള്ളം ഉയർന്നത് ഇതുമൂലമെന്നും നാട്ടുകാർ