കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴില്‍ കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തി ക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പരിശീലന കേന്ദ്രത്തില്‍ വിവിധ പി.എസ്.സി , യു.പി.എസ്.സി പരീക്ഷകള്‍ക്കായി പരിശീലകരുടെ പാനല്‍ തയ്യാറാക്കുന്നതിലേക്ക് കൂ ടികാഴ്ചക്ക് ക്ഷണിക്കുന്നു.
ഡിഗ്രി/പിജി യോഗ്യതയും, ഏതെങ്കിലും സമാന പരിശീലന കേന്ദ്രത്തില്‍ ഒരു വര്‍ഷത്തി ല്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡേറ്റ യും സഹിതം 2019 മെയ് 14 രാവിലെ 11 മണിക്ക് കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി കോന്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന  ന്യൂനപക്ഷ യുവജനതക്കായുള്ള പരിശീലന കേന്ദ്രത്തി ല്‍ നേരിട്ട് എത്തേണ്ടതാണ്.വിശദവിവരങ്ങള്‍ക്ക് 04828-202069, 9447512032 നന്പറു കളില്‍ ബന്ധപ്പെടുക.