കാഞ്ഞിരപ്പള്ളി രൂപതയുടെ പിആര്‍ഒ ആയി ഫാ. സ്റ്റാന്‍ലി പുള്ളോലിക്കലിനെ രൂപതാ ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിയമിച്ചു. കഴിഞ്ഞ 5 വര്‍ഷക്കാലത്തെ സ്തുത്യര്‍ഹമാ യ സേവനത്തിനുശേഷം പിആര്‍ഒ സ്ഥാനത്തുനിന്നും ഫാ.മാത്യു പുത്തന്‍പറമ്പില്‍ വിരമി ക്കുന്നതിനെ ത്തുടര്‍ന്നാണ് പുതിയ നിയമനം.  കാഞ്ഞിരപ്പള്ളി രൂപതയുടെ പാസ്റ്ററല്‍ ആ നിമേഷന്‍ വിഭാഗത്തിന്റെ ഡയറക്ടര്‍ കൂടിയായ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ ചെറു വള്ളി ഇടവകാംഗമാണ്. 2020 ജൂലൈ 1 മുതല്‍ അദ്ദേഹം ചുമതലയേറ്റെടുക്കും.