പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ (സിഐടിയു) കാഞ്ഞിരപ്പള്ളി യൂണിറ്റ് രൂപീ കരിച്ചു.സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ പ്രസിഡണ്ട് പി.കെ നസീർ ഉൽഘാടനം ചെയ്തു. സിപിഐ എം കാഞ്ഞിരപ്പള്ളി ടൗൺ ലോക്കൽ സെക്രട്ടറി ടി.കെ ജയൻ, പി എസ് ശ്രീകുമാർ ,ജീസ് തോമസ് എന്നിവർ സംസാരിച്ചു. പി കെ കാസിം അധ്യക്ഷനാ യി.

ബി ആർ അൻഷാദ് (പ്രസിഡണ്ട്), സിനാജ് ഹനീഫ (വൈസ് പ്രസിഡണ്ട്), ജിസ് തോമസ് (സെക്രട്ടറി) ,ജോസ് കെ ബേബി (ജോ. സെക്രട്ടറി) ,പി.കെ കാസീം (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.