അഖില കേരള പാണർ സമാജം സംസ്ഥാന സമ്മേളനം 2019 ഫെബ്രുവരി 2,3 തീയതികളി ൽ പൊൻകുന്നത്ത്.സമ്മേളനത്തോടനു ബന്ധിച്ച “കേരള വികസനവും സാമൂഹിക നീതി യും” എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാർ  പട്ടിക ജാതി വർഗ്ഗ-ഗോത്രവർഗ ക മ്മീഷൻ ചെയർമാൻ ബി.എസ്.മാവോജി ഉദ്ഘാടനം ചെയ്യും.എ.കെ.പി എസ്. സംസ്ഥാ ന രക്ഷാധികാരി പി.ശിവാനന്ദൻ വിഷയം അവതരിപ്പിക്കും.

വിവിധ സമുദായ സംഘടനാ നേതാക്കളായ എൻ. കെ. നീലകണ്ഠൻ മാസ്റ്റർ,മുളവന ത മ്പി,എം.വി. ജയപ്രകാശ്,പി.എൻ. സുകുമാരൻ,എസ്. ഭാസ്കരൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.ഉച്ചക്ക് 2 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി. ശ ശി ഉദ്ഘാടനം ചെയ്യും.ആന്റോ ആന്റണി എം.പി. മുഖ്യ അതിഥി ആയിരിക്കും.ഡോ. എം.ജയരാജ് എം.എൽ.എ സമുദായത്തിലെ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കും.പട്ടി കജാതി- പട്ടിക വർഗ്ഗ സംയുക്ത സമിതി ജന. സെക്രട്ടറി.ഐ ബാബു കുന്നത്തൂർ പങ്കെടു ക്കും.3-ാം തീയതി നടക്കുന്ന പ്രതിനിധി സമ്മേളനം കെ.പി.എം.എസ്.സംസ്ഥാന ജന.സെ ക്രട്ടറി തുറവൂർ സുരേഷ് ഉദ്ഘാടനം ചെയ്യും.പി.സി. ജോർജ് എം.എൽ.എ.മുഖ്യ അതി ഥി ആയിരിക്കും.

സമ്മേളനത്തിൽ പട്ടിക വിഭാഗങ്ങളുടെ സാമൂഹിക നീതിക്കുവേണ്ടി 2017 ൽ ഗവൺമെ ന്റിൽ സമർപ്പിച്ചിട്ടുള്ള പട്ടിക ജനതാ മെമ്മോറിയൽ നടപ്പിലാക്കുക,രണ്ടാം ഭൂപരിഷ്ക്ക രണ നിയമം നടപ്പിലാക്കി അർഹരായവർക്ക് ജീവിക്കാനാവശ്യമായ കൃഷി ഭൂമിയും വീ ടുവ യ്ക്കാനാവശ്യമായ വാസയോഗ്യമായ ഭൂമിയും വിത്രണം ചെയ്യുക,സ്വകാര്യ മേഖ ലയിൽ സംവരണം നടപ്പിലാക്കുക,മുന്നോക്കക്കാരിലെ പിന്നോക്ക വിഭാഗങ്ങൾക്ക് പുതു തായി ഏർപ്പെടുത്തിയ 10% സംവരണം പുനഃപരിശാ ധിക്കുക, TRE 8 സർക്കാർ സർവ്വീസിലുള്ളവരുടെ ജാതി തിരിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കുക, പട്ടികജാതി-പട്ടിക വർഗ്ഗ ഫണ്ടുകൾ വകമാറ്റുന്നതും, ലാപ്തമാക്കുന്നതും അവസാനിപ്പിക്കുകയും 2000 മുതൽ നാളിതുവരെ വകയിരുത്തിയതും ചെലവാക്കിയതും സംബന്ധിച്ചുള്ള ധവളപത്രം പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കുന്നതിനാവശ്യമായ സമര പരിപാടികളെക്കുറിച്ച് ചർച്ച ചെയ്യും