അൻസർ.ഇ.നാസർ, റ്റീം റിപ്പോർട്ടേഴ്സ്…
മുണ്ടക്കയം ഗവ: ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസി ഡന്റായ സെബാസ്റ്റ്യൻ കുളത്തങ്കലിന്റെ പേര് പി.സി ജോർജ് എം.എൽ.എയാണ് ഒഴി വാക്കിയതെന്ന സെബാസ്റ്റ്യൻ കുളത്തങ്കലിന്റെ ആരോപണം ശരിവെച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫും രംഗത്ത്. കുളത്തിങ്കലിന്റെ അട ക്കം പേരുൾപ്പെടുത്തിയാണ് തങ്ങൾ നോട്ടീസ് തയറാക്കിയതെങ്കിലും അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയാണ് നോട്ടീസ് അടിച്ചതെന്നും നോട്ടീസിൽ മാത്രമല്ല ശിലാഫലകത്തിലും എക്സിലും വരെ പി.സി ജോർജ് എം.എൽ.എ ഇടപെട്ട് തിരുത്തലുകൾ നടത്തിയെന്നും സോഫി ജോസഫ് കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിനോട് പറഞ്ഞു.
മുണ്ടക്കയം ഗവ: ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസി ഡന്റായ സെബാസ്റ്റ്യൻ കുളത്തങ്കലിന്റെ പേര് പി.സി ജോർജ് എം.എൽ.എയാണ് ഒഴി വാക്കിയതെന്ന സെബാസ്റ്റ്യൻ കുളത്തങ്കലിന്റെ ആരോപണം ശരിവെച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫും രംഗത്ത്. കുളത്തിങ്കലിന്റെ അട ക്കം പേരുൾപ്പെടുത്തിയാണ് തങ്ങൾ നോട്ടീസ് തയറാക്കിയതെങ്കിലും അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയാണ് നോട്ടീസ് അടിച്ചതെന്നും നോട്ടീസിൽ മാത്രമല്ല ശിലാഫലകത്തിലും എക്സിലും വരെ പി.സി ജോർജ് എം.എൽ.എ ഇടപെട്ട് തിരുത്തലുകൾ നടത്തിയെന്നും സോഫി ജോസഫ് കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിനോട് പറഞ്ഞു. ഫ്ലക്സുകളിൽ നിന്നും തന്റെയും മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെയടക്കം ചിത്രവും ഇത്തര ത്തിൽ പി.സി ഒഴിവാക്കിയെന്നും സോഫി പറഞ്ഞു. പി.സി ജോർജിന്റെ ഈ വെട്ടി നി രത്തലുകൾ വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ പോരാട്ടത്തിനാകും മുണ്ടക്കയത്ത് വേദിയാക്കുക….