കാഞ്ഞിരപള്ളി ദാറുൽ സലാം അറബിക് സ്കൂളിനോടനുബൻധിച്ച് ആരംഭിച്ച പ്രി സ്കൂൾ ഗവർമെൻറ്റ് ചീഫ് വിപ്  ഡോ.എൻ ജയരാജ് ഉൽഘാടനം ചെയ്തു. എസ് ഇ മുഹമ്മദ് സ ലീം അധ്യക്ഷയായി. നൈനാർ പള്ളി ചീഫ് ഇമാം ഇജാസുൽ കൗസരി മുഖ്യപ്രഭാഷ ണം നടത്തി.

പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ എരുമേലി എംഇഎസ് കോളേജ് ചെയർ മാൻ ഹാജി പി.എം അബ്ദുൽ സലാം പാറയ്ക്കൽ ആദരിച്ചു. ഹിദായത്തുൽ ഇസ്ലാം കോളജ് പ്രിൻസിപ്പൽ എം.എച്ച് നാസർ മൗലവി, ടി.എസ് അബ്ദുൽ സലാം മൗലവി, കെ എച്ച് മുഹമ്മദ് ബഷീർ , പി.എ അബ്ദുൽ സമദ് മൗലവി, അഡ്വ. പിഎ ഷമീർ , സുമി ഇസ്മായിൽ, ടി.എം ഷിബിലി തേനoമാക്കൽ, ടി.വൈ ആദം ഖാൻ , പി ഒ റഷീദ് എന്നി വർ സംസാരിച്ചു.