അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. കൊ ലപാത ശ്രമത്തിന് കോസെടുത്ത് പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.