മുണ്ടക്കയം:ആറുവയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച 38 കാര അറസ്റ്റില്‍. കോട്ടയം,ചോറ്റി,പുളിമാക്കല്‍,മഹേഷ്(ബിജുകുട്ടന്‍-38)നെയാണ്  കോട്ടയം ജില്ലാ പൊ ലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം മുണ്ടക്കയം എസ്.ഐ.സി.ടി.സഞ്ജയ് അറസ്റ്റ് ചെയ്്തത്.സംഭവം സംബന്ധിച്ചു  പൊലീസ് പറയുന്നിങ്ങനെയാണ്.മുണ്ടക്കയം പൊ ലീസ് സ്റ്റേഷന്റെ പരിധിയിലെ ഒരു ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. മേ ഖലയിലെ ഒന്നാംക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ ബന്ധുവായ ഇയാള്‍ പീഡിപ്പിക്കുക യായിരുന്നു.

ഇക്കഴിഞ് ഡിസംബറിലാണ് സംഭവം.ഓണ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു നേടിയ കുട്ടി ക്രിസിതുമസ് പരീക്ഷയില്‍ എല്ലാവിഷയത്തിനു പരാജയപെട്ടിരുന്നു.ഇതേുടര്‍ന്നു അധ്യാ പകര്‍ രക്ഷിതാക്കളെ വിളിച്ചു നടത്തിയ അന്വേഷണത്തിലാണ് കുട്ടി വിവരങ്ങള്‍ പറ ഞ്ഞത്. തുടര്‍ന്നു കുട്ടിയുടെ മാതാപിതാക്കള്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനു നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
കട്ടപ്പന സ്വദേശിയായ ഇയാള്‍ കോരുത്തോട് സ്വദേശിയായ യുവതിയെ വിവാഹം കഴി ച്ചു ചോറ്റിയില്‍ താമസിച്ചുവരികയായിരുന്നു.എറണാകുളത്ത് ഗ്രീന്‍ബേര്‍ഡ് ട്രാവല്‍സി ലെ   ഡ്രൈവറായ ഇയാളുടെ മൊബൈല്‍ ഫോണില്‍ കുട്ടികളോടുളള ലൈംഗീകത നിറ ഞ്ഞ  അശ്ലീല വീഡിയോകളാണ് കൂടുതല്‍ ഉണ്ടായിരുന്നതെന്നു പൊലീസ് പറഞ്ഞു. പീഡ നത്തിനരയായ പെണ്‍കുട്ടിയെയും ഇത്തരം ചിത്രങ്ങള്‍ കാണിച്ചിരുന്നതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.മുമ്പ് അടിപിടികേസിലും വാറ്റുചാരായകേസിലും ജയില്‍വാസമനു ഷ്ഠി ച്ചിട്ടു