പൂതക്കുഴി ബോയ്സ് എന്ന വാട്സാപ്പ് കൂട്ടായിമയുടെ ആഭിമുഖ്യത്തിൽ ഒരു പറ്റം ചെ റുപ്പക്കാരുടെ പരിശ്രമത്തിൽ കാഞ്ഞിരപ്പള്ളിയിൽ കണ്ടയ്‌ന്മെന്റ് സോൺ ആയ പൂത ക്കുഴി പതിനൊന്നാം വാർഡിൽ പലചരക്ക് പച്ചക്കറി എന്നിവ അടങ്ങിയ കിറ്റ് വിതര ണം ചെയിതു. 175 അംഗങ്ങൾ ഉള്ള പൂതക്കുഴി ബോയ്സ് എന്നാ വാട്സപ്പ് ഗ്രൂപ്പിൽ 100 രൂപ ചലഞ്ച്  എന്നാ ആശയം തുടങ്ങുകയും  അതിൽ എല്ലാ അംഗങ്ങൾ പങ്കെടുക്കുകയും ചെയ്‌തു അതിൽ 21000 രൂപയോളം കിട്ടുകയും ചെയിതു അതിന്റെ ഭാഗമായി കണ്ട യ്‌ന്മെന്റ് സോണിൽ കിറ്റുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചു.

അഡ്മിൻ പാനലിന്റെ അധ്യക്ഷതയിൽ ഓണക്കിറ്റിന്റെ ഉത്കാടനം കാഞ്ഞിരപ്പള്ളി പ ഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീറും കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി എ ഷമീറും  ചേർന്ന് നിർവഹിച്ചു. നാളെ രാവിലെ കണ്ടയ്‌ന്മെന്റ് സോ ണിൽ ഉള്ള വീടുകളിൽ പായസം വിതരണവും നടത്താൻ തീരുമാനിച്ചു.