ഹൈടെക്കായി നിർമ്മിച്ച പൊൻകുന്നം ഗവൺമെൻ്റ്  വെക്കേഷണൽ ഹയർ സെക്കൻ്റ റി സ്കൂളിൻ്റെ ഹയർ സെക്കൻ്ററി ബ്ലോക്കിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ മന്ദിരത്തിൻ്റെ നിർമ്മണോദ്ഘാടനം  നിർവ്വഹിച്ചു. ഓൺലൈനി ലൂ ടെയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
പൊതുവിദ്യാലയങ്ങൾ മികവിൻ്റെ പാതയിലാണെന്നും, ഇത്തരം വികസനങ്ങൾക്ക് സ ർക്കാരിനൊപ്പം നാടൊന്നാകെ നിൽക്കുന്നുണ്ടെന്നും, ഇത്തരം സഹകരണങ്ങളാണ് വിക സനത്തിൻ്റെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.വികസനങ്ങളിൽ  പ്രവർത്തനങ്ങ ളെപ്പറ്റി ദുഷ്പ്രചരണം നടത്താനുള്ള  ചില കുബുദ്ധികകളുടെ ശ്രമം ജനങ്ങൾ തിരിച്ചറി യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓൺലൈൻ ഉദ്ഘാടനത്തിന് വിദ്യാഭ്യാസ മന്ത്രി C രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. മ ന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, കെ.കെ ഷൈലജ ടീച്ചർ,പൊതുവിദ്യാഭ്യാസവകുപ്പ് ഡ യറക്ടർ ജീവൻ ബാബു IAS എന്നിവർ പങ്കെടുത്തു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജയാ ശ്രീധർ അദ്ധ്യക്ഷത വഹിച്ചു. ആൻ്റോ ആൻ്റെ ണി MP, ആശംസകൾ അർപ്പിച്ചു.Dr. N jayaraj MLA ഭദ്രദീപം തെളിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ,ജില്ലാ കളക്ടര്‍ എം അഞ്ജന, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശശികലാ നായര്‍ എന്നിവര്‍. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ ആര്‍ സാഗര്‍, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ജെ.പ്രസാദ് നിര്‍വഹിക്കും ഹയര്‍ സെക്ക ണ്ടറി റീജിയണല്‍ ഡയറക്ടര്‍ പി വി പ്രസീദ, ഡയറ്റ് പ്രിന്‍സിപ്പാള്‍ രാമചന്ദ്രന്‍ നായര്‍, കാഞ്ഞിരപ്പള്ളി ഡി ഇ ഓ പി.റ്റി.ശശികല, എസ് എസ് കെ ഡി പി സി മാണി ജോസഫ്, കാഞ്ഞിരപ്പള്ളി എ ഇ ഓ എം.സി.ഓമനക്കുട്ടന്‍, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ ബി ജ യശങ്കര്‍, എച്ച് എസ് എസ് കോര്‍ഡിനേറ്റര്‍ പി കെ അനില്‍കുമാര്‍, പിറ്റിഎ പ്രസിഡണ്ട് പി പ്രസാദ്, വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ മനോജ് പി സൈമണ്‍, സ്‌കൂള്‍ ഹെഡ്മി സ്ട്രസ് ബീന കെ.വി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.