പൊന്‍കുന്നം കപ്പാട് തമ്പലക്കാട് മാന്തറ റോഡിന് 1 കോടി 70 ലക്ഷം കൂടി അനുവദി ച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്ന് 1 കോ ടി അനുവദിച്ചതിന് പുറമേയാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പ് ഉത്തരവായിരിക്കുന്നത്. സാങ്കേ തികാനുമതി നല്‍കി ഉടന്‍ തന്നെ നിര്‍മ്മാണം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കു ന്നതായി ചീഫ് വിപ്പ് അറിയിച്ചു.