പൊൻകുന്നം ജെസിഎയുടെ 24മത് ഇൻസ്റ്റലേഷൻ സെറിമണി യോഗം ഗവ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. പൊൻകുന്നം വ്യാപാര ഭവൻ ഓഡിറ്റോറിയ ത്തിൽ നടന്ന യോഗത്തിൽ അജയ് വി ജോസഫ് അധ്യക്ഷത വഹിച്ചു. സോൺ വൈസ് പ്രസിഡന്റ് ജെ സി ഐ എച്ച്ജിഎഫ് ജിൽസ് വർഗീസ്, സോൺ ഡയറക്ടർ മാനേജ്മെ ന്റ് ജെഎഫ്എം ടോം റ്റി തോമസ്, സോൺ വൈസ് പ്രസിഡന്റ് ഷോൺ ജോയ്സ് തുട ങ്ങിയവർ യോഗത്തിൽ സംസാരിച്ചു. ഭാരവാഹികളായി സനീഷ് വട്ടക്കാട്ട് പ്രസിഡന്റ്, മോൻസ് മാനുവൽ സെക്രട്ടറി, ജോസ് ഫ്രാൻ‌സീസ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.