കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് താർ ഫാക്ടറിയിലെ പുകമലിനീകരണം മൂലം ദുരിതത്തിലായി ജനം. വിഷവായു ശ്വസിച്ച് കുട്ടികളടക്കമുള്ളവരാണ് ദുരിതത്തിലായിരിക്കുന്നത്