അഴിമതിയിൽ മുങ്ങി കിടക്കുന്ന ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിയണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് പി ജെ വർക്കി.കെപിസിസി ആ ഹ്വാന പ്രകാരം എരുമേലി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ ജനകീയ മാർച്ച് ഉദ്ഘാട നം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് റോയ് കപ്പലുമാക്കൽ അദ്ധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളി ക്കൻ, ടിവി ജോസഫ്, നൗഷാദ് ഇല്ലിക്കൽ, സ ജി കൊട്ടാരം,നാസർ പനച്ചി,ആശാ ജോയി, തുടങ്ങിയവർ പ്രസംഗിച്ചു പ്രൈവറ്റ് ബസ് സ്റ്റാൻഡ് ജങ്ഷനിൽ നിന്ന് നൂറു കണക്കിന് പ്രവർത്തകർ പ്രകടനമായി പോലീസ് സ്റ്റേഷ നിലേക്ക് മാർച്ച് നടത്തി