കോവിഡ്- 19 പ്രതിരോധ പ്രവർത്തനത്തിൻ്റേ ഭാഗമായാണ് കേരള പോലിസ് ഓഫിസ്റ്റേ ഴ്സ് അസ്സോസിയേഷൻ്റെയും കേരള പോലിസ് അസ്സോസിയേഷൻ്റെയും സംയുക്താഭി മുഖ്യത്തിൽ പൊതുജനങ്ങക്ക് ശുചികരണത്തിന് പെരുവന്താനം പോലിസ് സ്റ്റേഷൻ മുന്നി ൽ ദേശീയ പാതയോരത്ത് സൗകര്യം ഒരിക്കിയത്.

കട്ടപ്പന Dysp രാജ്മോഹനൻ പെരുവന്താനം സി.ഐ.ഷൈൻ കുമാർ. S. ന് ഹാൻ്റ് വാ ഷ് നൽകി ഉത്ഘാടനം ചെയ്തു. SI ഹരിദാസ്, നൗഷാദ്, നസീർ എന്നിവർ നേതൃത്വം ന ൽകി. ദേശിയ പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്കും, ഓട്ടോറിക്ഷ തൊഴിലാളിക ൾക്കും, ടൗണിലെ വ്യാപരികൾക്കും ,പൊതു ജനനങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയി ലാണ് ശുചീകരണ സംവിധാനം ഒരിക്കിരിക്കുന്നത്.