മുഖ്യമന്ത്രിയുടെ വിശിഷ്‌ട സേവാ മെഡൽ ഏറ്റുവാങ്ങി എരുമേലി സ്വദേശിയും കട്ട പ്പന ഡിവൈഎസ്പിയുമായ വി.എ നിഷാദ് മോൻ.എരുമേലി കരിങ്കല്ലുമുഴി സ്വദേശിയാ ണ് നിഷാദ് മോൻ. സബ് ഇൻസ്‌പെക്ടർ ആയി പോലിസ് സർവീസിൽ പ്രവേശിച്ച നി ഷാദ് ഒട്ടേറെ കേസുകളിൽ അന്വേഷണ മികവ് കൊണ്ട് ശ്രദ്ധേയനായി മാറിയിരുന്നു.

ജോലി ചെയ്ത സ്റ്റേഷനുകളിൽ ജനകീയ ഓഫിസർ എന്ന വിശേഷണം നേടാൻ കഴി ഞ്ഞിരുന്നു. കരിങ്കല്ലുമുഴി വെട്ടിയാനിക്കൽ അദ്ധ്യാപക ദമ്പതികളായ അബ്ദുൽ അസീ സിന്റെയും ഐഷാ ബീവിയുടെയും മകനാണ് വി എ നിഷാദ് മോൻ.