മണിമലയാറിന്റെ കൈ തോടായ കാഞ്ഞിരപ്പള്ളി ടൗണിലൂടെ ഒഴുകുന്ന ചിറ്റാർ പുഴയു ടെ സംരക്ഷണാമാവിശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി പോലീസിന്റെ കത്ത് പഞ്ചായത്തിന്. മാ ലിന്യങ്ങൾ ചിറ്റാർ പുഴ യിലേക്ക് പുറം തള്ളുന്നതായാണ് കാഞ്ഞിരപ്പള്ളി പോലീസ് പഞ്ചായത്തിന് കൈമാറിയ കത്തിൽ പറയുന്നത്.

ആവിശ്യമായ മാലിന്യ സംസ്കരണ പ്ലാന്റ് ഇല്ലാത്ത ഈ സ്ഥാപനങ്ങൾ മലിനജലവും മറ്റും പി.വി സി പൈപ്പ് വഴി ചിറ്റാറിലേക്ക് ഒഴുകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടന്നും ഇ തിനായി കടകളിലും വ്യാപാര സ്ഥാപനങ്ങളിലും പോലീസ്,ഹെൽത്ത്,പഞ്ചായത്ത് എ ന്നിവയുടെ സംയുക്ത പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നുമാണ് കാഞ്ഞിര പ്പള്ളി എസ് ഐ എ എസ് അൻസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ കത്തിലൂടെ ആവിശ്യപ്പെട്ടിരിക്കുന്നത്.ഇതിന് മേലുള്ള നടപടിക്കായി അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമെടുക്കുവാനാണ് നിലവിൽ പഞ്ചായത്തിന്റെ തീരുമാനം.