ക്രമസമാധാനം ഭദ്രമായ സംസ്ഥാനമാണ് കേരളം.സംഘർഷങ്ങളില്ലാത്ത സംസ്ഥാനമാണ് നമ്മുടെ പ്രതീക്ഷ. പുതിയ സംരംഭങ്ങൾ കേര ളത്തിലേക്ക് വരുന്നുതെന്നും തിലോത്തമൻ പറഞ്ഞു.കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനു വേണ്ടി നിർമ്മിക്കുന്ന പുതിയ മന്ദിരത്തി ന്റെ ശിലാസ്ഥാപനം ചടങ്ങ് ഉദ്ഘാടനം ചെ യ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പരിമിതങ്ങളായ സൗകര്യങ്ങളാണ് പല പോലീസ് സ്റ്റേഷനുകളിലുമുള്ളത്.ഇതിന് മാറ്റമു ണ്ടകണം.ഇതിന്റെ ഭാഗമായിട്ടുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണന്നും പി. തി ലോത്തമൻ പറഞ്ഞു.യോഗത്തിൽ ഡോ.എൻ ജയരാജ് എം.എൽ.എ അധ്യക്ഷത വഹി ച്ചു. പി.സി ജോർജ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് സോഫി ജോസഫ്,പഞ്ചായ ത്ത് പ്രസിഡന്റ് ഷക്കീല നസീർ,ഡി.വൈ.എസ്.പി എസ് മധുസൂദനൻ, ജില്ലാ പഞ്ചായ ത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ,ഗ്രാമ പഞ്ചായത്തംഗം ബീന ജോബി,പ്രേംജി കെ. നാ യർ, എസ്.ഡി പ്രേംജി, അജേഷ് കുമാർ, ഷാജു ജോസ്, എ.എസ് അൻസിൽ തുടങ്ങിയവ ർ സംസാരിച്ചു.