ലോക്ക് ഡൗണിൻ്റെ രണ്ടാം ദിനം മുണ്ടക്കയം  ടൗൺ ആളും അനക്കവും ഒഴിഞ്ഞ് ഹർ ത്താൽ പ്രതീതിയാണ് ഉളവാക്കിയത്. ഞയറാഴ്ച്ച കൂടി ആയതോടെ ജനസാന്നിദ്ധ്യവും വാഹന സാന്നിദ്ധ്യവും ഒട്ടും അനുഭവപ്പെട്ടില്ല. ശനിയാഴ്ച്ച പ്രധാന ജംഗ്ഷനിൽ പോലി സ് നടപ്പാക്കിയ  കർശന നിയന്ത്രണവും ,അത്യവശ്യയാത്രക്കാരെ അല്ലാതെ യാത്ര ചെ യ്യാൻ അനുവദിക്കാത്തതും കൂടിയായ തോടെയാണ് ലോക്ക് ഡൗണിൻ്റെ  രണ്ടാം ദിന മായ ഞയറാഴ്ച്ച നഗര വീതികൾ കൂടുതൽ വിജനമാക്കിയത്. ശനിയാഴ്ച്ച തുറന്ന ആ വശ്യ സാധനങ്ങളുടെ വ്യാപര സ്ഥാപനങ്ങൾ അധികവും ഞായറാഴ്ച്ച തുറന്നില്ല.

രാവിലെ തുറന്ന കടകൾ കൂടുതലും ആളുകൾ എത്താതിനെ തുടർന്ന് ഉച്ചയോടെ കട കൾ അടച്ചു.ശനിയാഴ്ച്ച തുറന്ന ബേക്കറികളും, ഹോട്ടലുകളും ഞായറാഴ്ച്ച തുറന്നില്ല .മെഡിക്കർ സ്റ്റോറുകൾ തുറന്ന് പ്രവർത്തിച്ചു. വളരെ കാച്ച് യാത്രക്കാരുടെ വാഹനങ്ങ ൾ മാത്രമായിരുന്നു നിരത്തിലുണ്ടായിരുന്നത്.ശനിയാഴ്ച്ച വൈകുന്നേരം പോലിസ് അ ത്യവശ്യയാത്രക്കായുള്ള പാസുകൾ നൽകുന്നത് തുടങ്ങിരുന്നു. പാസ് അനുവദിച്ചതോ ടെ തിങ്കളാഴ്ച്ച കൂടുതൽ യാത്രക്കാർ ഉണ്ടാകും. ഇത് മുന്നിൽ കണ്ട് നിയന്ത്രണം കർശ ക്കമാക്കാനാണ് പോലിസ് തീരുമാനം .ലോക് ഡൗണിൻ്റെ ഭാഗമായി കോട്ടയം ജില്ലയി ൽ പുതുതായി നാലു സബ്ഡിവിഷനുകൾ കൂടി ആരംഭിച്ചു .ഇതോടെ ഒൻപത് സമ്പ് ഡി വിഷനുകളായി. ജില്ലയിലേയ്ക്ക് വരുന്ന പ്രധാന 12 റോഡുകളിലും 95 ജംഗ്ഷനുകളി ലുമായി കർശന പരിശോധനയാണ് നടക്കുന്നത്.75 വാഹനത്തളിലായി 24 മണിക്കൂ റും പട്രോളിംഗ്‌ സംഘവും പരിശോധന ഉണ്ട്.കൂടാതെ .100 ബൈക്ക്. പട്രോളിംഗ് സം ഘവും ഉണ്ട്.