കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കേരള പോലീസ് ആവിഷ്കരിച്ച യോ ദ്ധാവ് എന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി എരുമേലി, ചങ്ങനാശ്ശേരി എ ന്നീ പോലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാമ്പുകൾ സംഘടി പ്പിച്ചു. എരുമേലിയിൽ ഇ.പി.എൽ ക്രിക്കറ്റ് ക്ലബ്ബും, ചങ്ങനാശ്ശേരിയിൽ പുതുച്ചിറ യുവ ജനവേദി ക്ലബ്ബും പൊലീസിനൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ അണിചേർന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ ആളുകളെയും പങ്കെടുപ്പിക്കുക എന്നതും “യോദ്ധാവ് “പദ്ധതിയുടെ ഭാഗമാണ്