പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുണ്ടക്കയം മാങ്ങാപേട്ട അജികുമാറി(52)നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. മാങ്ങാപേട്ടയിൽ 2019 മുതൽ 4 വർഷമായി ഇയാൾ പീഡിപ്പിച്ചു വരുകയായിരുന്നു.

പ്രതിയുടെ വീട്ടിലും വീടിനോട് ചേർന്നുള്ള മെഷീൻ പുരയിലും എത്തിച്ചായിരുന്നു പീഡനം മുണ്ടക്കയം സി.ഐ. ഷൈൻ കുമാറിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.