പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത ത്. ഇരുനില വീട്ടിലെ രണ്ടാമത്തെ നിലയിലായിരുന്നു പെൺകുട്ടിയുടെ മുറി. ഇവിടെ അ പരിചിതന്റെ സാന്നിധ്യം സംശയിച്ച് പിതാവ് എത്തിയപ്പോഴാണ് പതിനേഴുകാരനെ മ കൾക്കൊപ്പം കണ്ടെത്തിയത്. ഇരുവരും ഒരേ സ്കൂളിൽ പഠിച്ചവരാണെന്നും കാലങ്ങളാ യി അടുപ്പത്തിലാണെന്നുമാണ് വിവരം. പെൺകുട്ടിയുടെ വൈദ്യപരിശോധനയും നട ത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് 17കാരനെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്. ഇതിന് പുറമേ പെൺകുട്ടിയുടെ പിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും കേസെടുത്തു.