വ്യാജരേഖ ചമച്ച് സ്ഥലം തട്ടിയെടുക്കാൻ ശ്രമം നടത്തുന്നതായി ആരോപിച്ച് റിട്ടയേർഡ് സർക്കാരുദ്യോഗസ്ഥൻ രംഗത്ത്. പാട്ടത്തിന് വിട്ട് നൽകിയ ഭൂമി കാലാവധി കഴിഞ്ഞ പ്പോൾ വ്യാജരേഖ ചമച്ച് തട്ടിയെടുക്കാൻ ശ്രമിക്കുന്നെന്നാണ് കാഞ്ഞിരപ്പള്ളി കുന്നും ഭാ ഗം സ്വദേശിയായ അത്തിയാലിൽ എ റ്റി തോമസിന്റെ പരാതി.