കാഞ്ഞിരപ്പള്ളി: പി കെ എസ് കാഞ്ഞിരപ്പള്ളി ഏരിയാ പഠന ക്യാമ്പ് എരുമേലി കെ ടിഡിസി ഓഡിറ്റോടിയത്തിൽ നടന്നു.സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി യംഗം കെ സി ജോർജുകുട്ടി ഉൽഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് പി ആർ ശശി അ ധ്യക്ഷനായി.

സജിൻ വി ട്ടപ്പള്ളി,സിപിഐ എം മുക്കുട്ടുതറ ലോക്കൽ സെക്രട്ടറി എം.വി ഗിരീഷ് കു മാർ, എ രുമേലി ലോക്കൽ സെക്രട്ടറി വി,ഐ അജി, എസ്,പ്രദീപ്, കെ,ആർ അജേഷ്, ജയശ്രീ ഗോപിദാസ് എന്നിവർ സംസാരിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് വണ്ടിത്തടം മധു, ജില്ലാ പ്രസിഡണ്ട് ഡോ: കെഎം ദിലീപ് എന്നിവർ വിവിധ വിഷയ ങ്ങളെ കുറിച്ച് ക്ലാസെടുത്തു.