കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ ഫിസിക്സ് വിഭാഗം പൂർവ്വ വിദ്യാർ ത്ഥി സംഗമം ഡിസംബർ 26 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 2.30 നും, കെമിസ്ട്രി വിഭാഗം പൂ ർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 27 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 2.00 മണിക്കും കോ ളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗുകളിലേക്ക് എല്ലാ പൂ ർവ്വ വിദ്യാർത്ഥികളെയും ഹൃദയപൂർവം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഫിസിക്സ് – 9747321998, കെമിസ്ട്രി- 8547330308