പൊൻകുന്നം മൈലാടുംപാറയിൽ റിട്ടയേർഡ് അധ്യാപകനായ ചാക്കോയുടെ മകൻ ഫി ലിപ്പ് ചാക്കോ (36- ഫിലിപ്പ് സാർ) യാണ് മരിച്ചത്.ശനിയാഴ്ച്ച ഫിലിപ് നിർമ്മിക്കുന്ന പുതിയ ഗൃഹത്തിന് സമീപത്ത് കിണറ്റിൻ ചുവട്ടിൽ ഫോൺ വിളിച്ച് കൊണ്ടിരുന്നതിനിട യിൽ കിണറ്റിലേക്ക് തെന്നി വീണതായാണ് പ്രാഥമിക വിവരം.

ഏറെ നേരം കഴിഞ്ഞും കാണാഞ്ഞതിനെ തുടർന്ന് ഭാര്യ അന്വേഷിച്ചത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്.മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ.