വിഴിക്കത്തോട് ലോക്കൽ മലങ്കോട്ട ബ്രാഞ്ച് സെക്രട്ടറിയായി പി.ജി പ്രസാദ് പൊക്ക നാറ്റത്തിനെ തിരഞ്ഞെടുത്തു. മുപ്പത് വർഷത്തോളമായി സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണ്. വർഷങ്ങളായി ബ്രാഞ്ച് കമ്മിറ്റിയംഗമായി പ്രവർത്തിച്ച് വരിക യാണ്.

ഡി.വൈ.എഫ്.ഐ വിഴിക്കത്തോട് യൂണിറ്റ് സെക്രട്ടറിയായിരുന്നു. നിലവിലുണ്ടാ യിരുന്ന സെക്രട്ടറിയെ ചുമതലകളിൽ നിന്ന് പാർട്ടി മാറ്റി നിർത്തിയതിനാലാണ് പ്രസാദ് സെക്രട്ടറി സ്ഥാനത്തേക്ക് വന്നത്. കോട്ടയം മഹീന്ദ്രയുടെ കാർ ലോൺ സെ ക്ഷനിൽ കാഞ്ഞിരപ്പള്ളി മേഖലയിൽ പ്രവർത്തിച്ച് വരികയാണ് നിലവിൽ പ്രസാദ്.