കോ​ട്ട​യം: ജി​ല്ല​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ൾ ഞാ​യ​റാ​ഴ്ച പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് പ​മ്പു​ട​മ​ക​ളു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു. കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​ന​താ ക​ർ​ഫ്യൂ​വി​ന് ആ​ഹ്വാ​നം ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​മ്പു​ക​ൾ അ​ട​ച്ചി​ടു​ന്ന​ത്.മൂ​ന്ന് ഓ​യി​ൽ ക​മ്പ​നി​ക​ളു​ടേ​താ​യി ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 155 പ​മ്പു​ക​ൾ ഞാ​യ​റാ​ഴ്ച പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യാ​ൻ സ​ർ​ക്കാ​ർ എ​ല്ലാ നി​ർ​ദ്ദേ​ശ​ങ്ങ​ളും പാ​ലി​ക്കു​മെ​ന്നും പ​മ്പു​ട​മ​ക​ൾ അ​റി​യി​ച്ചു.