മുണ്ടക്കയം, മൂന്നോലി പാലത്തിങ്കൽ, ജയകുമാറിൻ്റെ ആട്ടിൻ കുട്ടികളെയാണ് പെരും പാമ്പ് പിടികൂടിയത്. ശനിയാഴ്ച രാത്രി 11.30 ഓടെ ആടിൻ്റെ കരച്ചിൽ കേട്ടു പുറത്തിറ ങ്ങിയ വീട്ടുകാർ ആട്ടിൻ കുട്ടികളെ ചുറ്റി വരണ്ട പെരുംപാമ്പിനെയാണ് കണ്ടത്. ഉടൻ തന്നെ വനപാലകരെ അറിയിച്ചതിനെ തുടർന്നു അവരെത്തി പാമ്പിനെ പിടികൂടിയെ ങ്കിലും ആടിൻകുട്ടികളെ രക്ഷിക്കാനായില്ല.