എട്ട് വയസ്സുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചതായി പരാതി.പൊൻകുന്നം പനമറ്റത്താണ് സംഭവം. സ്കൂൾ അധികൃതരുടെ പരാതിയിലാണ് പൊൻകുന്നം പോലീസ് കേസ് എടുത്തത്.രണ്ടാനച്ഛൻ നാളുകളായി പീഡിപ്പിക്കുകയാണെന്ന്

ഒരു വർഷത്തോളമായി പ്രതി  പീഡിപ്പിച്ചിരുന്നതായി കുട്ടി പോലീസിന് മൊഴി നല്കിയിട്ടുണ്ട്. പെൺകുട്ടിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയായ രണ്ടാനച്ഛനെ പോലീസ് പിടികൂടി.