2016 നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പി സി ജോർ ജ്ജിന് ലഭിച്ചത് തൊപ്പി ചിഹ്നം ആയിരുന്നു. അന്ന് വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച പി സി ജോർജ്ജ് തൊപ്പി തൻ്റെ ഐശ്വര്യ ചിഹ്നമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രാവിശ്യവും കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പി സി ജോർജ്ജിന് തൻ്റെ ഐശ്വര്യ ചിഹ്നമായ തൊപ്പി തന്നെയാണ് ലഭിച്ചിരിക്കുന്നത്.