പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ തിടനാട്,പാറത്തോട്,എരുമേലി,കോരുത്തോട്, മു ണ്ടക്കയം,കൂട്ടിക്കൽ,പൂഞ്ഞാർ തെക്കേകര,പൂഞ്ഞാർ,ഈരാറ്റുപേട്ട നഗരസഭ എന്നിവി ടങ്ങളിൽ പി.സി.ജോർജ് എംഎൽഎയുടെ നേത്യത്വത്തിൽ കോവിഡ്-19 രോഗ പ്രതിരോ ധ പ്രവർത്തനങ്ങളുടെ വിലയിരുത്തലും ലോക്ഡൗൺ അവലോകനവും നടത്തി. പ ഞ്ചായത്ത് പ്രസിഡന്റുമാർ,മറ്റ് പഞ്ചായത്തംഗങ്ങൾ , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് വകുപ്പ് ജീവനക്കാർ തുടങ്ങിയവർ അവലോകന യോഗങ്ങളിൽ പങ്കെടു ത്തു.