ലോക വനിതാ ദിനത്തിൽ പെൺകരുത്തിന് ജനകീയ  രക്തദാന സേന(PBDA)യുടെ ആദരം . മാർച്ച് 8 ലോക വനിതാ ദിനത്തിൽ ജനകീയ രക്തദാനസേന കോട്ടയം മെഡിക്കൽ കോളേ ജിൽ സംഘടിപ്പിച്ച വനിതാ രക്തദാന ക്യാമ്പ് കോട്ടയം ജില്ലാ ചീഫ് കോർഡിനേറ്റർ നജീ vബ് കാഞ്ഞിരപ്പള്ളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോട്ടയം നഗരസഭ ചെയ ർപേഴ്സൺ ബിൻസി  സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ഡോ.കല.വി.എൽ, ഡോ.ചിത്ര ജെയിംസ്, ഡോ.ജ്യോതിസ്, ബ്ലഡ് ബാങ്ക് കൗൺസിലർ അ നൂപ് പി.ജെ, ജനകീയ രക്ത ദാന സേന കോട്ടയം ജില്ല കോർഡിനേറ്റർമാരായ ജോസ്‌ എ രുമേലി,പ്രിൻസ് മാത്യു,വർഗീസ് ജോൺ,അനസ് താഴത്തങ്ങാടി,ഹാരിസ് വൈക്കം, സ ന്തോഷ് വയല,ആർദ്ര ദിനേശ്,ഫെമി സ്‌ക്കറിയാ,എന്നിവരുടെ സാന്നിധ്യത്തിൽ ജെ.സി. ഐ  ചിങ്ങവനം ഭാരവാഹികൾ ഉൾപ്പടെ 60 പരം അംഗങ്ങൾ രക്തദാനം നിർവഹി ക്കാ ൻ എത്തിച്ചേർന്നു.