കുരിശു വിവാദത്തിന് പിന്നിൽ പാഞ്ചാലിമേട്ടിലെ ടൂറിസം പദ്ധതി തകർക്കാനുള്ള ശ്ര മമെന്ന് പെരുവന്താനം ഗ്രാമ പഞ്ചായത്ത്.പ്രദേശവുമായി ബന്ധമില്ലാത്തവർ മേഖല യിലെത്തി സമാധാന അന്തരീക്ഷവും മതസൗഹാർദ്ദവും തകർക്കാൻ ശ്രമിക്കുകയാണ ന്നും ഇവർ  ആരോപിച്ചു.