ദേ​​ശീ​​യ​​പാ​​ത​​യി​​ൽ പൊ​​ൻ​​കു​​ന്ന​​ത്തും കാഞ്ഞിരപ്പള്ളിയിലും പ​​ന്ത​​ലൊ​​രു​​ക്കി പോ​​ലീ​​സ്. ഇ​​രു​​വ​​ശ​​ത്തു​​കൂ​​ടെ​​യും വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു ക​​ട​​ന്നു​​പോ​​കാ​​നാ​​കും വി​​ധ​​മാ​​ണി​​ത്.വാ​​ഹ​​ന​​ങ്ങ​​ളി​​ലെ​​ത്തു​​ന്ന​​വ​​രു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ൾ ബോ​​ധ്യ​​പ്പെ​​ട്ട് ക​​ട​​ത്തി​​വി​​ടാ​​ൻ പോ​​ലീ​​സ് ഇ​​തു​​വ​​രെ റോ​​ഡി​​ന് ന​​ടു​​വി​​ൽ ഇ​​റ​​ങ്ങി​​നി​​ൽ​​ക്ക​​ണ​​മാ​​യി​​രു​​ന്നു. ഇ​​നി പ​​ന്ത​​ലി​​ന്‍റെ ത​​ണ​​ലി​​ലാ​​കും പോ​​ലീ​​സി​​ന്‍റെ പ​​രി​​ശോ​​ധ​​ന​​യും ബോ​​ധ​​വ​​ത്ക​​ര​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും.

കേരള ഹയർ വുഡ്സ് ഓണേഴ്സ് അസോസിയേഷനാണ് സൗജന്യ നിരക്കിൽ പോലീസി ന് പകോഡ വിധത്തിലുള്ള പന്തൽ ഇട്ട് നൽകിയിരിക്കുന്നത്. കോട്ടയം ജില്ലയിൽ തന്നെ ഇത്തരത്തിൽ 50 ൽ പരം പന്തലുകളാണ് ഇവർ ഒരുക്കി നൽകിയിരിക്കുന്നത്.