സാം​സംഗിന്‍റെ ഏ​റ്റ​വും പു​തി​യ ഫ്ലാ​ഗ്ഷി​പ്പ് മോ​ഡ​ലാ​യ എസ് 20 ​പ്ല​സ് സ്വന്തമാക്കി നടി മഞ്ജു വാര്യർ. കേരളത്തിലെ പ്രമുഖ ഡിജിറ്റൽ ഷോപ്പുകളിലൊന്നായ ഓക്സിജനിൽ നിന്നാണ് മഞ്ജു വാര്യർ ഫോൺ സ്വന്തമാക്കിയത്.ഓക്സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ കെ. തോമസ് എസ് 20 പ്ലസിന്‍റെ ആദ്യവില്പന മഞ്ജു വാര്യർക്ക് നല്കി നിർവഹിച്ചു. സാം സംഗ് റീജണൽ മാനേജർ സജീഷ് ജോസ്, സോണൽ മാനേജർ പ്രേം കൃഷ്ണൻ, ഏരിയ ബി സിനസ് മാനേജർ സുമിത്ത് സുരേന്ദ്രൻ, സെബാസ്റ്റ്യൻ വെമ്പേനി, ഓക്സിജൻ റീട്ടെയിൽ മാനേജർ സെബാസ്റ്റ്യൻ തോമസ്, മാർക്കറ്റിംഗ് മാനേജർ സെറിൻ ഏബ്രഹാം തുടങ്ങിയ വർ പങ്കെടുത്തു.
ഇന്ത്യയിൽ വ്യാഴാഴ്ചയാണ് എസ് 20 ​പ്ല​സ് പുറത്തിറക്കിയത്. 73,999 രൂ​പയാണ് വില. 30X ​സൂ​മി​ൽ 64,12,12 എം.​പി ക്യാ​മ​റ​യു​ള്ള എസ് 20 ​പ്ല​സി​ൽ എട്ട് ജി​ബി റാ​മും 256 ജി​ബി ഇന്‍റേണ​ൽ മെ​മ്മ​റി​യു​മു​ണ്ട്. 6.7 ഇ​ഞ്ച് ഡൈ​നാ​മി​ക് അ​മോ എ​ൽ​ഇ​ഡി ഡി​സ്പ്ലേ​യി​ൽ 120 ജി​ഗാ​ഹെർ​ട്സ് സ്പീ​ഡി​ൽ പെ​ർ​ഫോം ചെ​യ്യു​ന്ന​താ​ണ്.
25 വാ​ട്സ് ഫാ​സ്റ്റ് ചാ​ർ​ജിംഗുള്ള 4500 എംഎഎ​ച്ച് ബാ​റ്റ​റി​യാണ് ഇതിനുള്ളത്. കോ​സ്മി​ക് ബ്ലാ​ക്ക്, ക്ലൗ​ഡ് ബ്ളു, ​കോ​സ്മി​ക് ഗ്രേ ​എ​ന്നീ മൂ​ന്നു നി​റ​ങ്ങ​ളി​ൽ ലഭ്യമാണ്. എ​ക്സ​ചേ​ഞ്ച് അ​പ്ഗ്രേ​ഡ് ഓ​ഫ​ർ, മി​ക​ച്ച ഇ​എംഎ ഓ​ഫ​റു​ക​ൾ എ​ന്നി​വ കൂ​ടാ​തെ ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളും ഓ​ക്സി​ജ​ൻ ഡി​ജി​റ്റ​ൽ ഷോ​പ്പ് ന​ല്കു​ന്നു​ണ്ട്.സാംസങ്ങ് S20 പ്ലസ് വാങ്ങു വാനായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പിൽ വിളിക്കൂ. 9020 200 200