പ്രഫഷണൽസ് കോൺഗ്രസ്സ് കോട്ടയം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓ ക്സിമീറ്റർ ചലഞ്ച് ആന്റോ ആന്റണി എം. പി. ഉത്ഘാടനം ചെയ്തു. ഇതിന്‍റെ ഭാഗമായി നല്‍കുന്ന ആദ്യ ബാച്ച് ഓക്സിമീറ്ററുകള്‍ തിടനാട് പഞ്ചായത്തിന് ആന്റോ ആന്റണി എം.പി.കൈമാറി. പ്രഫഷണല്‍സ് കോണ്‍ഗ്രസ്സ് കോട്ടയം ചാപ്ടര്‍ പ്രസിഡന്റ്‌ ഡോ. വി നു ജെ. ജോര്‍ജ്ജ്, ജോസഫ്‌ സെബാസ്റ്റ്യന്‍ കിണറ്റുകര തുടങ്ങിയവര്‍ സന്നിഹിതരായി രുന്നു.