ലൈസൻസഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ ഓഖി ദുരിതാശ്വസത്തിനായി സമാഹരിച്ച രണ്ടു ലക്ഷം രൂപയുടെ ചെക്ക് സംസ്ഥാന പ്രസിഡന്റ് ആർ.കെ.മണിശങ്കർ, ജന.സെക്രട്ടറി പി.എം. സനിൽകുമാർ,അനിൽകുമാർ പൊൻകുന്നം  എന്നിവരുടെ നേതത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാാശ്യാസ ഫണ്ടിലേക്ക്  കൈമാറുന്നു.